ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ലോകകപ്പ് നേട്ടത്തിന് ഇന്നു ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വിമര്‍ശനവുമായി മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. 2011 ഏപ്രില്‍ രണ്ടിനു മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം.